ദോഹ- ഖത്തറില്‍ ഓയില്‍, ഗ്യാസ് മേഖലയില്‍ നിലവിലുണ്ടായിരുന്ന എക്സിറ്റ് വിസാ വിലക്ക് നീക്കി. വിദേശ തൊഴിലാളികളുട എക്സിറ്റിനുണ്ടായിരുന്ന നിബന്ധനകള്‍ 2018 ല്‍ പൊതുവെ നീക്കിയിരുന്നുവെങ്കിലും ചില മേഖലകള്‍ക്ക് ബാധകമാക്കിയിരുന്നില്ല.
ഗാർഹിക തൊഴിലാളികള്‍, സർക്കാർ-പൊതുമേഖലാ ജീവനക്കാർ, ഓയില്‍,ഗ്യാസ് മേഖലാ ജീവനക്കാർ, കാർഷിക, സമുദ്ര മേഖലാ ജീവനക്കാർ