ന്യൂദല്‍ഹി- ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എം തിരിമറി നടന്നതായി രാഷ്ട്രീയ പാർട്ടികള്‍ സംശയം ഉന്നയിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ സജീവ ചർച്ച. നിരവധി ഉപയോക്താക്കളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികളെ ചോദ്യം ചെയ്തു രംഗത്തുവന്നിരിക്കുന്നത്.
ദല്‍ഹി ഫലം നാളെ; ബി.ജെ.പിയുടെ അമിത ആത്മവിശ്വാസത്തിനു പിന്നിലെന്ത്?
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വിവിപാറ്റ് സ്ലിപ്പുകള്‍ ധൃതി പിടിച്ച് നശിപ്പിച്ചതായുള്ള വിവാരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പത്രപ്രവർത്തക സുനിതാ ദേവദാസിന്‍റെ വിലയിരുത്തല്‍ കാണാം.