Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാരാപ്പുഴ ഡാമിനടുത്ത് പോലിസുകാരന്‍ മരിച്ചനിലയില്‍

കല്‍പ്പറ്റ- വയനാട് കാരാപ്പുഴ ഡാമിനടുത്ത് പോലിസുകാരന്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് അമ്പലവയല്‍ കാരാച്ചാല്‍ സ്വദേശിയും എആര്‍ ക്യാമ്പിലെ പോലിസുകാരനുമായ ബി ബാബുവാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് കരുതുന്നത്.കാരണം വ്യക്തമായിട്ടില്ല. പോലിസ് ഇന്‍ക്വസ്്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
 

Latest News