കോഴിക്കോട്- സുഹൃത്തുക്കളായ യുവാവിനെയും യുവതിയേയും ആത്മഹത്യ ലോഡ്ജില്‍ നിലയില്‍ കണ്ടെത്തി. തോട്ടുമുക്കം സ്വദേശിനി അലീന അശ്‌റഫ് (21), വയനാട് മൂലങ്കാവ് സ്വദേശി അബിന്‍ കെ ആന്റണി (28) എന്നിവരാണ് മാവൂര്‍ റോഡിലെ ലോഡ്ജില്‍ മരിച്ചത്. ഇരുവരും കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ജീവനക്കാരാണ്.
എബിന്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ജീവനക്കാരനും അലീന അനസ്‌തേഷ്യ വിഭാഗത്തിലെ ജോലിക്കാരിയുമാണ്. അലീന. മരിച്ച മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇരുവരും വ്യാഴാഴ്ചതന്നെ മരിച്ചിരുന്നുവെന്നാണ് വിവരം.