മട്ടന്നൂർ -കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 15.2 ലക്ഷത്തിന്റെ സ്വർണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കാസർഗോഡ് എടച്ചക്കൈ സ്വദേശി മുഹമ്മദ് ഫൈസലിലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽനിന്ന് 379 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇയാൾ ബുധനാഴ്ച പുലർച്ചെ 5.25 ന് ദുബായിൽനിന്ന് ഗോഎയർ വിമാനത്തിലാണ് എത്തിയത്.
സ്വർണം ഗുളിക രൂപത്തിലാക്കി മല ദ്വാരത്തിൽ ഒളിപ്പിച്ചുകടത്താനായി