Sorry, you need to enable JavaScript to visit this website.

നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍


കൊച്ചി- നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എളമക്കരയിലാണ് സംഭവം. ബക്കറ്റില്‍ ഉപേക്ഷിച്ച നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പ്രദേശവാസികളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബക്കറ്റ് കണ്ടത്. ഇത് പരിശോധിച്ചപ്പോഴാണ് നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവം പോലിസില്‍ അറിയിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.
 

Latest News