റിയാദ് - കുട്ടികൾക്കുള്ള സേഫ്റ്റി കാർ സീറ്റ് ഉപയോഗിച്ചില്ലെങ്കിൽ പിഴശിക്ഷ ലഭിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. കുട്ടികൾക്കുള്ള സേഫ്റ്റി സീറ്റ് ഉപയോഗിക്കാതിരിക്കുന്നത് ഗതാഗത നിയമ ലംഘനമാണ്. ഇതിന് 300 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ലഭിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.