Sorry, you need to enable JavaScript to visit this website.

ഭർത്താവിനെ കൊലപ്പെടുത്തിയ യെമനി വനിതക്ക് ജിദ്ദയിൽ വധശിക്ഷ നടപ്പാക്കി

ജിദ്ദ - ഭർത്താവായ സൗദി പൗരനെ കുത്തിക്കൊലപ്പെടുത്തിയ യെമനി വനിതക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്മദ് ബിൻ ഉമർ ബിൻ മുഹമ്മദ് ബാഫർതിനെ കൊലപ്പെടുത്തിയ ആയിശ അഹ്മദ് ഉമർ ബാഹുസൈന് ജിദ്ദയിലാണ് ഇന്നലെ ശിക്ഷ നടപ്പാക്കിയത്. 

 

Latest News