Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പള്ളിയില്‍ ഹിന്ദു വിവാഹം; ക്ഷേത്രത്തില്‍ ഒപ്പന; ഈ നാടിനെ തോല്‍പിക്കാനാവില്ല

വീണ്ടും കേരളം ഒറ്റക്കെട്ടായി പറയുന്നു - ഇല്ല ഈ നാടിനെ തോല്‍പിക്കാന്‍ ആവില്ല - മാനവികതയുടെ പൂന്തോപ്പായ നമ്മുടെ പ്രിയപ്പെട്ട ഭാരതത്തിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ആശയത്തെ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ എക്കാലവും അഭിമാനത്തോടെ ഉയര്‍ത്തി പിടിക്കാന്‍ ഒരുമയോടെ ഒറ്റക്കെട്ടായ് ധീരമായി ഞങള്‍ മുന്നോട്ടേക്ക് - പള്ളിയില്‍ ഹൈന്ദവ ആചാരങ്ങളോടെ നടന്ന കല്യാണം, തലശ്ശേരി നിടുമ്പ്രം അമ്പലത്തില്‍ നടന്ന ഒപ്പന നോക്കൂ എന്തൊരു മഹനീയമായ കാഴ്ച. ഈ സന്തോഷം പൂത്തുലയണം എപ്പോഴും നമ്മുടെ ഇന്ത്യയില്‍-
പകയില്ലാത്ത, ജാടയില്ലാത്ത, വേര്‍തിരിവില്ലാത്ത, കലര്‍പ്പില്ലാത്ത മാനവ സ്‌നേഹം പരന്നൊഴുകണം നമ്മുടെ മനസ്സുകളില്‍ - വിവിധ മതങ്ങള്‍ക്കിടയില്‍ ബഹുമാനവും സ്‌നേഹവും നിലനില്‍ക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ അനിവാര്യമാണ്. ലോകത്തിന്റെ അധിപനായ സൃഷ്ടാവ് കനിഞ്ഞനുഗ്രഹിക്കട്ടെ എന്ന് മനമുരുകി പ്രാര്‍ത്ഥിക്കാം നമുക്ക്

നന്മ നേര്‍ന്ന് കൊണ്ട്
തലശ്ശേരി കെ.റഫീഖ്

കണ്ണൂര്‍ ചൊക്ലി നിടുമ്പ്രം മുത്തപ്പന്‍ മടപ്പുര ഉത്സവത്തോടനുബന്ധിച്ച് നടന്ന മെഗാ ഒപ്പന കാണാം.

 

 

Latest News