Sorry, you need to enable JavaScript to visit this website.

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടമ്മ മരിച്ചു

ഐക്കരപ്പടി- ഉംറ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടമ്മ മരിച്ചു. ചെറുകാവ് പഞ്ചായത്തിലെ പേങ്ങാട് താന്നിക്കോട്ടുമ്മല്‍ സൈതാലിയുടെ ഭാര്യ ഖദീജ (54) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉംറ തീര്‍ഥാടനം കഴിഞ്ഞ് നാട്ടിലെത്തിയത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. മക്കള്‍: സുബൈദ, ജാഫര്‍ ശരീഫ്, മുഹമ്മദ് റഫീഖ്, ഉമ്മു ഹബീബ. മരുമക്കള്‍: ഗഫൂര്‍, അബ്ദുല്‍ സലാം, ഷാഹിന, ഷാക്കിറ.

 

 

Latest News