മദീന- ഉംറ തീർഥാടനത്തിനെത്തിയ നടുവട്ടം കുനിയിൽ പറമ്പിൽ പരേതനായ അഹമ്മദ് കോയയുടെ ഭാര്യ കെ.എം സുഹറാബി (75) മദീനയിൽ നിര്യാതയായി. മക്കൾ: സക്കീർ, പരേതനായ ബഷീർ, സുബൈർ, പരേതനായ അബൂബക്കർ, സാദിഖ്, അബ്ദുൽ നാസർ(റാസി). മരുമക്കൾ: റഷീദ, ആയിശ, റൈത്ത, സെൽവ, സാജിദ, റജീന.