Sorry, you need to enable JavaScript to visit this website.

ഫിറോസ് കുന്നംപറമ്പിലിന്റെ പിതാവ് അന്‍വര്‍ നിര്യാതനായി

ആലത്തൂര്‍-പ്രശസ്ത ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്റെ പിതാവ് അന്‍വര്‍ കുന്നംപറമ്പില്‍ (59) നിര്യാതനായി. വീടിനു സമീപം കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് മരിച്ചത്.
ഭാര്യ ബീവാത്തു. ഫിറോസിനു പുറമെ, റഷീദ്, ഷാജഹാന്‍ എന്നിവര്‍ മക്കളാണ്. ഖബറടക്കം നാളെ രാവിലെ പത്ത് മണിക്ക് ആലത്തൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

 

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

 

 

Latest News