മസ്‌കത്ത്- മലിനജല കുഴിയില്‍ വീണ കുട്ടിയുടെ മൃതദേഹം പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സിന്റെ (പിഎസിഡിഎ) വാട്ടര്‍ റെസ്‌ക്യൂ ടീമുകള്‍ പുറത്തെടുത്തു.
അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജലരക്ഷാ സേനയാണ് കുട്ടിയെ പുറത്തെടുത്തത്.