മനാമ- നിയാര്‍ക്ക് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന അമ്മക്കൊരുമ്മ പരിപാടിയില്‍ പങ്കെടുക്കുവാന്‍ ബഹ്‌റൈനില്‍ എത്തിയ ജസ്റ്റിസ് കെമാല്‍ പാഷക്ക് ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.
അദിലിയ ബാംഗ്‌സാങ് തായ് റസ്‌റ്റോറന്റില്‍ നടക്കുന്ന പാരന്റിങ് ക്ലാസ്സാണ് 'അമ്മക്കൊരുമ്മ'. ഇതോടനുബന്ധിച്ച് ഏഴു മുതല്‍ 12 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി മുത്തശ്ശനോ മുത്തശ്ശിക്കോ കത്തെഴുത്ത് മത്സരവും നടത്തുന്നുണ്ട്.