Sorry, you need to enable JavaScript to visit this website.

ഗായിക രഹ്‌നയുടെ  ഭര്‍ത്താവ് നവാസ് മരിച്ചു

നിലമ്പൂര്‍- പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക നിലമ്പൂര്‍ രഹ്‌നയുടെ ഭര്‍ത്താവ് കല്ലേമ്പാടം കല്ലുപറമ്പില്‍ നവാസ് (49) നിര്യാതനായി. ഏക മകന്‍: സോനു നവാസ്. പാലക്കാട് ചിറ്റൂര്‍ പരേതരായ മുഹമ്മദ് കാസിമിന്റെയും സൈഫുന്നിസയുടേയും മകനാണ്. സഹോദരങ്ങള്‍: ഫിറോസ്, മുംതാസ്, ഹഫീസ്.

Latest News