ജിദ്ദ- തിരുനബി(സ): സ്നേഹ പൂത്തിങ്കൾ എന്ന വിഷയത്തിൽ കലാലയം സാംസ്കാരിക വേദി സൗദി വെസ്റ്റിന് കീഴിൽ സംഘടിപ്പിക്കുന്ന കവിതാ രചന മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. മലയാളത്തിലുള്ള കവിതാ സമാഹാരമാണ് മത്സരത്തിന് പരിഗണിക്കുക.
[email protected] എന്ന ഇമെയിലിലോ 0530906512 എന്ന വാട്സ് ആപ്പ് നമ്പറിലേക്കോ 25.11.2019 നു മുന്നേ ലഭിക്കുന്ന രീതിയിൽ സൃഷ്ടികൾ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0571938344 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.