സകാക്ക - മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ രണ്ടു സിറിയക്കാർക്ക് വധശിക്ഷ നടപ്പാക്കി. വൻ ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ ആദിൽ ഖുലൈഫ് അൽസ്വാമിൽ, മുഹമ്മദ് ഹമൂദ് അൽസുവൈൻ എന്നിവർക്ക് അൽജൗഫ് പ്രവിശ്യയിലാണ് ഇന്നലെ ശിക്ഷ നടപ്പാക്കിയത്.