റിയാദ്-മദീനയില്‍ ബസ് കത്തി 30 പേര്‍ മരിച്ചു. 5 പേര്‍ക്ക് പരിക്ക്. ഹിജ്‌റ റോഡില്‍ കിലോ 170ലാണ് സംഭവം. ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ചതണ്. വിവിധ രാജ്യക്കാരായ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തല്‍ പെട്ടത്.