ബൈക്കിന് മുകളില്‍ വൈദ്യുതി ലൈന്‍  പൊട്ടി വീണ് യുവതി മരിച്ചു 

കോട്ടയം-കീഴൂര്‍ ആപ്പാഞ്ചിറ റോഡില്‍ ബൈക്കില്‍ പോയ ദമ്പതിമാരുടെ മുകളിലേക്ക് 11 കെവി വൈദ്യുതി ലൈന്‍ പൊട്ടി വീണു. ഷോക്കേറ്റ് തെറിച്ചു വീണ ഭാര്യ തത്ക്ഷണം മരിച്ചു. പൂഴിക്കോല്‍ ഉള്ളാടംകുന്നേല്‍ പ്രശാന്തിന്റെ ഭാര്യ രശ്മി (35) ആണു മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ചിലര്‍ക്കും ചെറുതായി ഷോക്കേറ്റിട്ടുണ്ട്.

Latest News