Sorry, you need to enable JavaScript to visit this website.

ജോളി ആദ്യ ഭര്‍ത്താവ് റോയിയെ കൊല്ലാന്‍ കാരണമിതാണ്

കോഴിക്കോട്- കൂടത്തായി കൂട്ടക്കൊലക്കേസില്‍ കുറ്റാരോപിതയാണെങ്കിലും ഒരു കേസില്‍ മാത്രമാണ് ജോളി പ്രതിയായിട്ടുള്ളത്. ആദ്യ ഭര്‍ത്താവ് റോയിയെ സയനൈഡ് നല്‍കി കൊന്നു എന്നാണ് ജോളിക്കുമേല്‍ ചാര്‍ത്തിയ ഈ കേസ്. ഈ കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങള്‍ വ്യാഴാഴ്ച ജോളിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് കോടതിയില്‍ വ്യക്തമാക്കി. റോയിയുടെ അമിത മദ്യപാനം, റോയിയുടെ അന്ധവിശ്വാസങ്ങള്‍, ജോളിയുടെ വഴിവിട്ട ബന്ധങ്ങള്‍ റോയി ചോദ്യം ചെയ്തത്, സ്ഥിരവരുമാനമുള്ളയാളെ വിവാഹം ചെയ്യാന്‍ എന്നിവയാണ് ആ കാരണങ്ങള്‍.
 

Latest News