Sorry, you need to enable JavaScript to visit this website.

കാളികാവ് സ്വദേശി ജിദ്ദയിൽ ഷോക്കേറ്റ് മരിച്ചു

ജിദ്ദ- മലയാളി യുവാവ് ജിദ്ദയിൽ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കാളികാവ് മമ്പാട്ടുമൂല മേലേടത്ത അബ്ദുല്ല കുട്ടിപ്പയുടെയും സുലൈഖയുടെയും മകൻ ഇസ്ഹാഖലി(30)മേലേടത്താണ് ഷോക്കേറ്റ് മരിച്ചത്. ജിദ്ദ ഹംദാനിയയിൽ ഇലക്ട്രിക്ക് പോസ്റ്റിൽനിന്നാണ് ഷോക്കേറ്റത്. ഭാര്യ: അംന. മകൻ: അമിൻ ഷാൻ. നടപടിക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് നേതാക്കളായ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ജലീൽ ഒഴുകൂർ എന്നിവർ നേതൃത്വം നൽകുന്നു. 
 

Latest News