മസ്‌കത്ത്- ഒമാനില്‍ തൃശൂര്‍ സ്വദേശി ജീവനൊടുക്കിയ നിലയില്‍. ഗുരുവായൂര്‍ പഞ്ചാരമുക്ക് സ്വദേശി രവീന്ദ്രനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ടയര്‍ ഷോപ്പ് നടത്തി വന്ന രവീന്ദ്രന്‍ 23 വര്‍ഷമായി ഒമാനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.