അബുദാബി- നബിദിനത്തിന് അവധി നല്‍കി യു.എ.ഇ. 1441 റബീഉല്‍ അവ്വല്‍ 12 നാണ് അവധി. ഇതടക്കം 2019 ലെ അവധിദിനങ്ങള്‍ പുനഃക്രമീകരിച്ച് യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഉത്തരവിറക്കി.