Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സലാലയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു

മസ്‌കത്ത്- ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ കൊല്ലം സ്വദേശി മരിച്ചു. ഓയൂര്‍ കൈതക്കുഴി കുമ്മല്ലൂര്‍ നന്ദനത്തില്‍ പരേതനായ ഗംഗാധരന്റേയും നന്ദിനിയുടേയും മകന്‍ സുനില്‍ കുമാര്‍ (46) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഭാര്യ അമ്പിളി. മക്കള്‍: എസ്.എ സുബിന്‍, എസ്.എ ശ്രേയ.

 

Latest News