Sorry, you need to enable JavaScript to visit this website.

കോൺസുലർ സംഘം  വ്യാഴാഴ്ച യാമ്പുവും ജിസാനും സന്ദർശിക്കും

ജിദ്ദ- ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുലർ കം കമ്യൂനിറ്റി വെൽഫെയർ സംഘം നാളെ (സെപ്റ്റംബർ 6 ന് വെള്ളിയാഴ്ച) യാമ്പുവും ജിസാനും സന്ദർശിക്കും. യാമ്പുവിൽ ഹിഗ്ഗി സെന്ററിലെ വി.എഫ്.എസ് ഗ്ലോബൽ സെന്ററിലും ജിസാനിൽ ഹോട്ടൽ അദ്‌നാനിലുമാണ് (017-3217777) സംഘം തങ്ങുക. 
രാവിലെ 8 മുതൽ 12 വരേയും ഉച്ചക്ക് 1 മുതൽ 5 മണി വരേയും സംഘത്തിന്റെ സേവനം ലഭിക്കും. തൊഴിൽ, സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും നിർദേശങ്ങളും എഴുതിയായിരിക്കണം നൽകേണ്ടത്. 

Latest News