Sorry, you need to enable JavaScript to visit this website.

ഫിലിപ്പൈന്‍സില്‍ നിര്യാതനായി

കുവൈത്ത് സിറ്റി- കുവൈത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളം എഫ്.എം റേഡിയോ സ്റ്റേഷന്‍ ഉടമയും ട്രേഡ് ലിങ്ക്‌സ് കമ്പനി സ്ഥാപകനുമായ മല്ലപ്പള്ളി ഇടമുറിക്കല്‍ വില്‍സന്‍ വര്‍ഗീസ് (55) ഫിലിപ്പൈന്‍സില്‍ നിര്യാതനായി.
തിരുവനന്തപുരത്താണ് താമസം. ഭാര്യ അനിഷ. മകള്‍ ശ്രുതി. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

 

Latest News