Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശനിയാഴ്ച ഹിജ്‌റ പുതുവര്‍ഷാരംഭം, യു.എ.ഇയില്‍ അവധി

ദുബായ്- ശനിയാഴ്ച മുഹറം ഒന്നായതിനാല്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇസ്‌ലാമിക വര്‍ഷാരംഭമാണ് മുഹറം ഒന്ന്. ഫെഡറല്‍ അതോറിറ്റി ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ആണ് അവധി പ്രഖ്യാപിച്ചത്. സൗദി അറേബ്യയിലെ തുമൈറില്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ശനിയാഴ്ച മുഹറം ഒന്നായി സ്ഥിരീകരിച്ചത്.

 

Latest News