Sorry, you need to enable JavaScript to visit this website.

വടക്കാങ്ങര സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു

ജിദ്ദ- വടക്കാങ്ങര സ്വദേശി വേങ്ങശ്ശേരി പീടികയില്‍ മുഹമ്മദ് കുട്ടി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു. വടക്കാങ്ങര നോര്‍ത്ത് ജിദ്ദ മഹല്ല് കമ്മിറ്റി സെക്രട്ടറിയും പി.എം.ഐ.സി ജിദ്ദ  ചാപ്റ്റര്‍ കമ്മിറ്റി അഗവുമായിരുന്നു.
പൊതു പ്രവര്‍ത്തകനായ  ഇദ്ദേഹം സമൂഹ മാധ്യമങങളിലും സജീവമായിരുന്നു.

 

Latest News