ദുബായ്- ബലി പെരുന്നാളിന് ഓഗസ്റ്റ് 10 മുതല്‍ 13 വരെ യു.എ.ഇയിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഓഗസ്റ്റ് 11 നാണ് യു.എ.ഇയില്‍ ബലിപെരുന്നാള്‍.
സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഒമ്പതുമുതല്‍ 12 വരെയാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. പൊതു അവധികള്‍ സ്വകാര്യ, പൊതുമേഖലകള്‍ക്ക് ഒരുപോലെയായിരിക്കണമെന്ന ഉത്തരവ് പ്രകാരമാണ് നാലു ദിവസത്തെ പെരുന്നാള്‍ അവധി സ്വകാര്യ മേഖലക്കും ലഭിക്കുന്നത്.