ജിദ്ദ- മാസപ്പിറവി ദർശിച്ചതിനെ തുടർന്ന് അറഫ ദിനം ഓഗസ്റ്റ് പത്തിന്. പതിനൊന്നിനാണ് ബലി പെരുന്നാൾ. ഹോത്ത സുദൈർ, തുമൈർ എന്നിവടങ്ങളിലാണ് മാസപ്പിറവി ദർശിച്ചത്. ഇത് സംബന്ധിച്ച അറിയിച്ച് സൗദി സുപ്രീം കൗൺസിൽ ഉടൻ പ്രഖ്യാപിക്കും.
DOWNLOAD MALAYALAM NEWS APP | |
|