Sorry, you need to enable JavaScript to visit this website.

ഐ എസിൽ ചേർന്ന യുവാവ് യു എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മലപ്പുറം- ഐ എസിൽ ചേരാനായി പോയ  യുവാവ് യു എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.  അഫ്‌ഗാനിസ്ഥാനിലേക്ക് പോയ മലയാളി യുവാവ് മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്‌സിനാണു കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ .  അമേരിക്കൻ സൈന്യം അഫ്‌ഗാനിസ്ഥാനിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഇക്കാര്യം അറിയിച്ചു അഫ്‌ഗാനിസ്ഥാനിൽ നിന്നും വീട്ടുകാർക്ക് വാട്ട്സാപ്പ് സന്ദേശം ലഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. 2017 ഒക്ടോബറിലാണ് മുഹ്സിന്‍ ഐ.എസില്‍ ചേര്‍ന്നതെന്നാണറിയുന്നത്. 

Latest News