Sorry, you need to enable JavaScript to visit this website.

അറഫയിൽ അനധികൃത തമ്പുകൾ പൊളിച്ചുനീക്കി

അറഫയിലെ അനധികൃത തമ്പുകൾ നഗരസഭ പൊളിച്ചുനീക്കുന്നു.

മക്ക - അറഫയിൽ നിയമ ലംഘകർ സ്ഥാപിച്ച അനധികൃത തമ്പുകൾ മക്ക നഗരസഭ പൊളിച്ചുനീക്കി. ഹജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് അനധികൃത തമ്പുകൾ നഗരസഭ പൊളിച്ചുനീക്കിയത്. മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ അനധികൃത തമ്പുകളില്ലെന്ന് ഹജിനു മുമ്പായി നഗരസഭ ഉറപ്പു വരുത്തും.

 

Latest News