തബൂക്ക് - മയക്കുമരുന്ന് കടത്ത് പ്രതിയായ സൗദി പൗരന് വധശിക്ഷ നടപ്പാക്കി. വൻ ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ അബ്ദുൽ അസീസ് ബിൻ സലാമ ബിൻ മുഹ്‌സിൻ അൽഹുവൈതിക്ക് തബൂക്കിലാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.