തിരുവനന്തപുരം- പാളയം ഇമാം വി.പി. സുഹൈബ് മൗലവി ജുമുഅ ഖുതുബ നിര്‍വഹിക്കുന്നതിനിടെ തളര്‍ന്നുവീണു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. മറ്റൊരാളാണ് ഖുതുബ തുടരുകയും നമസ്‌കാരം പൂര്‍ത്തിയാക്കുകയും ചെയ്തത്.