Sorry, you need to enable JavaScript to visit this website.

മയക്കുമരുന്ന് കേസില്‍ നൈജീരിയക്കാരന് സൗദിയില്‍ വധശിക്ഷ നടപ്പാക്കി

മദീന - മയക്കുമരുന്ന് കേസ് പ്രതിയായ നൈജീരിയക്കാരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊക്കൈൻ ശേഖരം സ്വീകരിക്കുകയും വിൽപന നടത്തുകയും ചെയ്ത കേസിൽ കുറ്റക്കാരനായ ദോറോ ജായ് ഒലായ്മിക്ക് മദീനയിലാണ് ശിക്ഷ നടപ്പാക്കിയത്. 


 

Latest News