കുവൈത്ത് സിറ്റി- കുവൈത്ത് മുന്‍ ആരോഗ്യമന്ത്രി അബ്ദുറഹ്മാന്‍ അല്‍ അവാദി (83) അന്തരിച്ചു. ദീര്‍ഘകാലം പല വകുപ്പുകളിലും മന്ത്രിയായിരുന്നു. 1980 ലാണ് ആരോഗ്യമന്ത്രിയായത്.
ആരോഗ്യമന്ത്രി ശൈഖ് ഡോ. ബാസില്‍ അല്‍ സബാഹ് അനുശോചിച്ചു.