Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മക്കയിലും മദീനയിലും ഹാജിമാര്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യം

മക്ക- ഈ വര്‍ഷം വിശുദ്ധ ഹജിനു വരുന്നവരില്‍ ഡയാലിസ് ചെയ്യുന്നവരുണ്ടെങ്കില്‍  മക്കയിലും മദീനയിലും സൗദി സര്‍ക്കാരിന്റെ കീഴില്‍ സൗജ്യന്യ ഡയാലിസിസിനു സൗകര്യമുണ്ട്. നാട്ടില്‍ ഡാലിസിസ് ചെയ്തതിന്റെ രേഖകള്‍ കൊണ്ടുവരണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് മക്കയിലും മദീനയിലും കെ.എം.സി.സി ഹജ് സെല്ലുമായി ബന്ധപ്പെടാം. മദീന-പി.എം അബ്ദുല്‍ ഹഖ് (0569818117), ശരീഫ് കാസര്‍കോട് (0509561870),ഗഫൂര്‍ പട്ടാമ്പി (0576281345), നാസര്‍ തടത്തില്‍ (0557768652).
മക്ക- കുഞ്ഞിമോന്‍ കാക്കിയ(0555069786),മുജീബ് പൂക്കൂട്ടൂര്‍(050 2336683),ഉമ്മര്‍ അരിപ്രാമ്പ്ര (0552989508).

 

Latest News