വിമാനത്തില്‍ വിദേശ വനിതയെ  ഉപദ്രവിച്ച മലയാളി അറസ്റ്റില്‍ 

കൊച്ചി- വിദേശ വനിതയെ വിമാനത്തിനുള്ളില്‍ വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ച മലയാളി അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശി ഓവന്‍ ന്യൂസാണ് പിടിയിലായത്.
യുവാവിന്റെ ശല്യം സഹിക്കാനാവാതെ യുവതി പൈലറ്റിനോട് പരാതിപ്പെട്ടു. തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ പൈലറ്റ് വിവരമറിയിച്ചതിനനുസരിച്ച് സി ഐഎസ്എഫ് പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറുകയായിരുന്നു.

Latest News