ഷാര്‍ജ- മലപ്പുറം കുറ്റിപ്പുറം പണിക്കന്നൂര്‍ മുഹമ്മദ് കോടിയിലിന്റെ മകന്‍ റഫീഫ് കോടിയില്‍ (38) ഷാര്‍ജയില്‍ നിര്യാതനായി. ഇവിടെ ഒരു റസ്റ്റോറന്റില്‍ ജീവനക്കാരനായിരുന്ന റഫീഖ് ഹൃദയാഘാതംമൂലമാണ് മരിച്ചത്. ഉമ്മ ആയിശക്കുട്ടി.ഭാര്യ ഷജീന. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.