ദുബായ്- തൃശൂര്‍ പുല്ലൂറ്റ് പാണ്ടിരംപാല സ്വദേശി രതീഷ് തെക്കേവീട്ടില്‍ (34) ദുബായില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍. കഫ്റ്റീരിയ ജീവനക്കാരനായിരുന്നു. ബാലന്‍-രാധ ദമ്പതികളുടെ മകനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.