യു.എ.ഇയില്‍ ജൂലൈയില്‍ ഇന്ധന വില കുറയും

അബുദാബി- യു.എ.ഇയില്‍ ജൂലൈയില്‍ പെട്രോള്‍ വില കുറയും. പുതുക്കിയ ഇന്ധന വില വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഇതനുസരിച്ച് സൂപ്പര്‍ 98 പെട്രോളിന് 2.53 ദിര്‍ഹത്തില്‍നിന്ന് 2.30 ദിര്‍ഹമായി കുറയും.
സ്‌പെഷ്യല്‍ 95 പെട്രോള്‍ 2.18 ദിര്‍ഹത്തില്‍നിന്ന് 2.42 ദിര്‍ഹമായി കുറയും. ഡീസല്‍ വിലയിലും കുറവുണ്ട്. ലിറ്ററിന് 2.56 ല്‍നിന്ന് 2.35 ദിര്‍ഹമായാണ് കുറഞ്ഞത്.

 

Latest News