Sorry, you need to enable JavaScript to visit this website.

ദുബായില്‍ തൃശൂര്‍ സ്വദേശി മരിച്ച നിലയില്‍

ദുബായ്- തൃശൂര്‍ കരുവണ്ണൂര്‍ ഏറ്റുമനയില്‍ സന്തോഷ് കളപ്പുരയിലിനെ (52) മരിച്ച നിലയില്‍ കണ്ടെത്തി. ദുബായിലെ എമിറേറ്റ്‌സ് സ്‌കോര്‍ പ്ലസ് സെന്ററില്‍ ജോലിക്കാരനായിരുന്നു. ആത്മഹത്യയാണെന്ന് കരുതുന്നു.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നു. സന്തോഷിന്റെ ഭാര്യ ബിന്ദു. പ്രഭാകരന്‍-സുഭദ്ര ദമ്പതികളുടെ മകനാണ്.

 

Latest News