Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദയില്‍ റെക്കോര്‍ഡ് താപനില; 49.1 ഡിഗ്രി

ജിദ്ദ - സൗദി അറേബ്യയില്‍ ചൂട് കൂടി വരുന്നതിനിടെ,  ജിദ്ദയില്‍ ഇന്നലെ താപനില റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ന്നു. നഗരത്തില്‍ ഇന്ന് 49.1 ഡിഗ്രി താപലനില രേഖപ്പെടുത്തി. ഉച്ചക്ക് രണ്ടു മണിക്കാണ് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പിനു കീഴിലെ ഓട്ടോമാറ്റിക് നിലയം ഈ താപനില രേഖപ്പെടുത്തിയത്. സൗദിയില്‍ ഇന്ന് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് ജിദ്ദയിലാണെന്നാണ് വിവരം.  

DOWNLOAD APP

 

Latest News