കോഴിക്കോട്- എം.കെ രാഘവൻ എം.പിക്ക് വീണു പരിക്കേറ്റു. ഇന്നലെ രാത്രി വീട്ടിൽ വീണാണ് പരിക്കേറ്റത്. പടികൾ ഇറങ്ങുന്ന നേരം കാൽ വഴുതി വീഴുകയായിരുന്നു. വാരിയെല്ലിന് പരിക്കേറ്റ രാഘവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.