Sorry, you need to enable JavaScript to visit this website.

പാലക്കാട് മിനിലോറിയും ആംബുലൻസും കൂട്ടിയിടിച്ച് 8 മരണം

പാലക്കാട്- തണ്ണിശ്ശേരിയിൽ മിനിലോറിയും ആംബുലൻസും കൂട്ടിയിടിച്ച് 8 പേർ മരിച്ചു. നെല്ലിയാമ്പതിയിൽ അപകടത്തിൽ പെട്ടവരുമായി വരികയായിരുന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്. ആംബുലൻസിൽ രണ്ടു പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. പട്ടാമ്പി സ്വദേശികളാണ് മരിച്ചത് എന്നാണ് പ്രാഥമികവിവരം.


 

Latest News