Sorry, you need to enable JavaScript to visit this website.

പാതാക്കര സ്വദേശി റഷീദ് ഖമീസില്‍ നിര്യാതനായി

ഖമീസ് മുശൈത്ത്- പെരിന്തല്‍മണ്ണ പാതാക്കര കുട്ടിപ്പാറയിലെ പരേതനായ മാലമ്പി ഹംസയുടെ മകന്‍ റഷീദ് ഹൃദയാഘാത്തെ തുടര്‍ന്ന് നിര്യാതനായി. ഖമീസ് മത്സ്യ മാര്‍ക്കറ്റിലെ മാലമ്പി മജീദിന്റെ സഹോദരനാണ്.

 

Latest News