മക്കയിൽ വിശദ്ധ ഹറമിൽ സ്ഥാപിച്ച ക്യാമറയിലൂടെ സ്വന്തം മുഖവും വിജയചിഹ്നവും കാണിച്ച ബാലനെ നിമിഷങ്ങൾക്കകം സുരക്ഷാ ജീവനക്കാർ പിടികൂടി.
നിരീക്ഷണ ക്യാമറകളിലൊന്നിന്റെ പ്രവർത്തനമാണ് സ്വയം സംപ്രേഷണം നടത്തി ബാലൻ തടസ്സപ്പെടുത്താൻ ശ്രമിച്ചത്. കൈവരിയിൽ ചവിട്ടിക്കയറിയാണ് ബാലൻ ക്യാമറയിൽ മുഖം കാണിച്ചത്.
വിഡിയോ കാണാം