കുവൈത്ത് സിറ്റി- പെരിങ്ങാടി സ്വദേശി അബ്ദുല്‍ ഗഫൂര്‍ പാറലത്ത് (ഗ്രീന്‍ ഹൗസ് ഗഫൂര്‍ പെരിങ്ങാടി) നിര്യാതനായി. ഹൃദ്രോഗത്തെ തുടര്‍ന്ന് കുവൈത്തിലെ ചെസ്റ്റ് ഹോസ്പിറ്റല്‍ സി.സി.യുവിലായിരുന്നു. മക്കള്‍ ഇല്ല. ഭാര്യ കുവൈത്തിലുണ്ട്. ഖബറടക്കം കുവൈത്തില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. .
ഗ്രീന്‍ ഹൗസ് ബഷീര്‍, റഫീഖ് (ടേസ്റ്റി റസ്റ്റാറന്റ് കുവൈത്ത്), നസീമ സഹോദരങ്ങളാണ്.