റിയാദ്- തുമൈറിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സൗദിയിൽ നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. വായനക്കാർക്ക് മലയാളം ന്യൂസിന്റെ ചെറിയ പെരുന്നാൾ ആശംസകൾ.