കൊച്ചി- വിദ്യാര്‍ഥികളുടെ കെഎസ്ആര്‍ടിസി യാത്രാ ഇളവ് പുനസ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവായി. സ്വാശ്രയ, അണ്‍ എയ്ഡഡ് കോളജ് വിദ്യാര്‍ഥികള്‍ക്കും ഇളവ് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. എംഎസ്എഫിന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഈ അധ്യയനവര്‍ഷം മുതല്‍ ഇളവ് നല്‍കില്ലെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ നിലപാട്.